thankamma-90

പൂണിത്തുറ: ശ്രീപൂർണ്ണത്രയീശ റോഡ് സമീക്ഷയിൽ കെ.എം. തങ്കമ്മ (90) നി​ര്യാ​ത​യായി. മക്കൾ: മാലതി (റിട്ട. അസോ. പ്രൊഫസർ, ഗവ. വിമൻസ് പോളിടെക്‌നിക്, കളമശ്ശേരി), ഡോ. മഞ്ജു (റിനൈ മെഡിസിറ്റി), വിനോദ് ശങ്കർ (എൻജിനീയർ, കോയമ്പത്തൂർ). മരുമക്കൾ: മോഹൻ ബാബു (റിട്ട. റീഡർ, കൊച്ചിൻ യൂണിവേഴ്‌സിറ്റി), ഡോ. ശാന്തകുമാർ (കീർത്തി ക്ലിനിക്, ഇരുമ്പനം), ടു​ക്കു.