
മഞ്ഞുമ്മൽ: പള്ളിക്കര വീട്ടിൽ കെ.പി. ബീവിക്കുഞ്ഞ് (93) നിര്യാതയായി. മക്കൾ: പരേതനായ മജീദ് (റിട്ട. എച്ച്.ഐ.എൽ), സുഹറ, സുലൈഖ, മൈമൂനബീവി (റിട്ട. മാനേജർ, അഗ്രികൾച്ചറൽ ഡെവലപ്പ്മെന്റ് ബാങ്ക്), അബ്ദുൾ അസീസ് (ഫെഡോ മുൻ എൻജിനീയർ), സൈഫുദ്ദീൻ (മുൻ ഇൻഡാൽ), ഷംസുദ്ധീൻ (റജിസ്ട്രാർ, കേരള റിയൽ എസ്റ്റേറ്റ് അപ്പ്ലേറ്റ് ട്രൈബ്യൂണൽ), അഷറഫ് (തഹസിൽദാർ, നെടുമ്പാശ്ശേരി), സീനത്ത്. മരുമക്കൾ: സെൽബത്ത്, ബക്കർ, ഹംസ, അബ്ദുൾ റഹ്മാൻ, സാബിറ, റംല, സമീറ, നിസമോൾ, സലീം.