നെടുങ്ങപ്ര: പുന്നയംകവലയിൽ കാഞ്ഞിരത്തുംകുടി വീട്ടിൽ മറിയാമ്മ (73 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സ്മിത, സ്മിനു. മരുമക്കൾ: സാബു, റീനു.