11

തൃക്കാക്കര: കാക്കനാട് വിജയവിലാസം വീട്ടിൽ വി.പി. ബിജു (52 ) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് തെങ്ങോട് ന്യൂ ഇന്ത്യ ചർച്ചിൽ. ഭാര്യ: ഡെയ്‌സി. മക്കൾ: സിബിൻ, സിജിൻ. മരുമകൾ: നിസ്സി.