പിറവം: കളമ്പൂർ ചമ്പൻകുഴിയിൽ സുകുമാരന്റെയും സുശീലയുടെയും മകൻ ബൈജു (44) നിര്യാതനായി. ഭാര്യ: വിജി. മക്കൾ: ബിസ്മയ, അനന്യ.