കിഴക്കമ്പലം: 110 കെ.വി ലൈനിൽ അറ്റകുറ്റപണി നടക്കിന്നതിനാൽ കിഴക്കമ്പലം സബ്സ്റ്റേഷനു കീഴിലെ കാരുകുളം, കുമ്മനോട്,പട്ടിമറ്റം,
ഊരക്കാട്, വിലങ്ങ്, പള്ളിക്കര ഫീഡറുകളിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും