jayaprakash

കൊച്ചി: ഓൾ കേരള ഔട്ട്ഡോർ അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ നേതൃയോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കെ.സി.അഭിലാഷ് അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി. സംസ്ഥാന നിർവാഹക സമിതിഅംഗം പി.ജെ.കുഞ്ഞുമോൻ, സി.പി. ബൈജു, വി.ജെ. ജോപ്പൻ, കെ.എ. നവാസ്, വി.എ.സാജു, റോബിൻ മത്തുമ്മൽ എന്നിവർ പ്രസംഗിച്ചു