
കൊച്ചി: തമ്മനം അഞ്ചുമുറി റോഡിൽ പി.പി. ഗോപി (റിട്ട. ഹൈക്കോടതി ജീവനക്കാരൻ -74) നിര്യാതനായി. പൊന്നുരുന്നി സന്മാർഗ്ഗ പ്രദീപയോഗം, ചളിക്കവട്ടം സാമൂഹ്യ സഹായസംഘം, പൊന്നുരുന്നി ഫാമിലി വെൽഫയർ ഫ്രണ്ട്‌സ് എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ : വത്സല. മക്കൾ: ഷൈൻ (ബ്രൈറ്റ് മൊബൈൽസ്, അഞ്ചുമുറി ), സാബു (ക്വാളിറ്റി ഫർണിച്ചർ), സ്മിത. മരുമക്കൾ: അനിൽ (നോവൽറ്റി ക്ലോത്തിംഗ്, എറണാകുളം ), ശീതൾ.