
തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ് വാർഷികാഘോഷം ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനീസ് ചിറക്കപടി അദ്ധ്യക്ഷനായി.
കെ.എൻ. രാജൻ, വാർഡ് കൗൺസിലർ എം.ഒ. വർഗീസ്, അശോകൻ നെച്ചിക്കാട്ട്, ടി.എസ് പുഷ്പരാജ്, പ്രവീൺ കെ.ബി., സജീഷ് സിദ്ധാർത്ഥൻ, മിനി അനിൽകുമാർ, പ്രസന്ന സുരേഷ്, രാഹുൽ എം.ആർ., രതി ഉദയൻ, മഹേഷ് എം.എം, ഷാൽവി ചിറക്കപടി, പ്രശാന്ത് അമ്പാടി, ദിയ പ്രവീൺ, ഷീന കാമരാജ്, വിഷ്ണു കുസുമൻ, രാജി അനീഷ്, മനേഷ് എം.എം, ഷൈല ശശി, രാജു എൻ.വി, അനിൽകുമാർ, കെ.ബി. മിനി കുസുമൻ എന്നിവർ സംസാരിച്ചു