കളമശേരി: മട്ടാഞ്ചേരി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന മാഞ്ഞൂരാൻ ബസിൽ മഞ്ഞുമ്മൽ സ്വദേശി ലക്ഷ്മിക്കുട്ടിയുടെ ബാഗിൽനിന്ന് പണംകവർന്ന തമിഴ്നാട് സ്വദേശി കൊഴിഞ്ഞാമ്പാറ വീട്ടുനമ്പർ 887ലെ കുമാറിന്റെ ഭാര്യ മീനാക്ഷിയെന്ന മസാനിയെ (20) കളമശേരി പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്താഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.