
മട്ടാഞ്ചേരി: തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കൊച്ചിയും മട്ടാഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ തണൽ വടകരയുടെ സഹകരണത്തോടെ മട്ടാഞ്ചേരി എം.എ.എസ്.എസ്. സ്‌കൂളിൽ വൃക്കരോഗ നിർണായക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു. തണൽ രക്ഷാധികാരി എ.എസ്. മുഹമ്മദ് അദ്ധ്യക്ഷനായി. മട്ടാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ സാബു ഉദ്ഘടനം ചെയ്തു.