കളമശേരി: നുവാൽസ് ആരംഭിക്കുന്ന എക്സിക്യൂട്ടീവ് എൽ.എൽ.എം പ്രോഗ്രാമിന് നാളെ കൂടി അപേക്ഷിക്കാം. ന്യായാധിപർ, അഭിഭാഷകർ, പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും നിയമ ഉദ്യോഗസ്ഥർ എന്നിവർക്ക് സീറ്റ് സംവരണമുണ്ട്. പ്രവേശന പരീക്ഷ 26ന്.

വിവരങ്ങൾക്ക് https://www.nuals.ac.in/.

ഫോൺ : 9446899006