kumaramagalam-road
പറവൂത്തറ - കുമാരമംഗലം നവീകരിച്ച റോഡിന്റെ ജനകീയ ഉദ്ഘാടനം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവഹിക്കുന്നു

പറവൂർ: പറവൂത്തറ - കുമാരമംഗലം നവീകരിച്ച റോഡിന്റെ ജനകീയ ഉദ്ഘാടനം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവഹിച്ചു. സി.എസ്. സജിത അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ, ടി.വി. നിഥിൻ, എം.കെ. രാജേഷ്, കെ.ജി. ഹരിദാസ്, എം.കെ. സജീവൻ, ഗീതാഗോപിനാഥ്, കെ.വി. ജിനൻ, ഒ.പി. രാജു, ഒ.പി. ബിജു തുടങ്ങിയവർ സംസാരിച്ചു.