മാഞ്ഞാലി: കൊച്ചുകുന്നുംപുറം കരിയംപിള്ളി കാദർ (80) നിര്യാതനായി. ഭാര്യ: മിസറിയ. മക്കൾ: ആബിദ (പി.ഡബ്‌ളിയു.ഡി.അസിസ്റ്റന്റ് എൻജിനീയർ, ആലുവ), സൈഫുദ്ധീൻ, സാദത്ത് (ബഹ്റൈൻ), സമീറ, സിയാദ്. മരുമക്കൾ: ജെഹംഗിർ (ഷാർജ), നെസീമ, സൈനുസ ബീവി, സഫീന.