കോട്ടപ്പടി: കൊറ്റാലിൽ ജോർജിന്റെ (റിട്ട. മിൽമ) ഭാര്യ എസ്തേർ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൽക്കുന്നേൽ മാർ ഗീവറുഗീസ് സഹദ യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ, എൽദോസ്. മരുമകൾ: അഞ്ചു.