 പാലാരിവട്ടം സെക്‌ഷൻ: സൗത്ത് ജനതാ റോഡിൽ ഇന്ദിരാ റോഡ് മുതൽ അടിമുറി വരേയും, സ്റ്റേഡിയം ലിങ്ക് റോഡ് പരിസരവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ.
 തൃക്കാക്കര സെക്‌ഷൻ: ഈച്ചമുക്ക്, സെപ്പ്‌സ് പരിസരം, ജില്ലാ ജെയിൽ പരിസരം, നോയൽ ഐ.വി ക്രീറ്റ്പരിസരം, ബി.സി.ജി വില്ല,ചിറ്റേത്തുകര, മാപ്രാണം, രാജഗിരി വാലി, ഇഞ്ചി കമ്പിനി, ഡിവൈൻ പാർക്ക് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ.
 ഗിരിനഗർ സെക്‌ഷൻ: വിനോഭനഗർ, ആലുങ്കൽ റോഡ്,​ ടവർ ലൈൻ റോഡ്, സി.ജെ ആന്റണി റോഡ്, ചിലവന്നൂർ റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ.
മുളന്തുരുത്തി സെക്ഷൻ: അമ്പലംചിറ ഒ.ഇ.എൻ പരിസരം എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ.
 മട്ടാഞ്ചേരി സെക്‌ഷൻ: റോയൽ, പള്ളിയറക്കാവ്, കൂവപ്പാടം, ചേമ്പർ ഒഫ് കൊമേഴ്‌സ്, വിട്ടോഭ, ആർആർ ഹോംസ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ.
 ഏരൂർ സെക്‌ഷൻ: മഞ്ഞേലിപാടം, ചക്കാലംമുട്ട്, കടക്കോടം, റോയൽ പാലസ്, ജെ.എം പാലസ് എന്നിവടങ്ങളിൽ പൂർണമായും വയസൻമുക്ക്, മണ്ടാനം, മറ്റലിപറമ്പ് എന്നിവടങ്ങളിൽ ഭാഗികമായും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.