ഫോർട്ട്കൊച്ചി: അധികാരിവളപ്പ് കുഴിക്കണ്ടത്തിൽ വീട്ടിൽ പരേതനായ അന്ത്ക്ക സാഹിബിന്റെ മകൻ കെ.എ. സലീം(50 ) നിര്യാതനായി. സി.ടി.ടി.യു ഓഫീസ് സെക്രട്ടറി ആയിരുന്നു. ഭാര്യ: സുൽഫത്ത്. മക്കൾ: ബിലാൽ, സ്വലാഹുദീൻ, ബാസിത്.