കൊച്ചി: ആസ്റ്റർ മെഡ്സിറ്റി യൂറോളജി വിഭാഗം വിപൂലീകരിച്ചു. മൂത്രാശയ രോഗചികിത്സാ രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഡോ.സന്ദീപ് പ്രഭാകർ, ഡോ.ആന്റണി തോമസ് എന്നിവരുടെ സേവനം ഇനി ആസ്റ്റർ മെഡ്സിറ്റിയിൽ ലഭിക്കും. നൂതനവും ഫലപ്രദവുമായ ലേസർ ശസ്ത്രക്രിയകൾ ഇവിടെയുണ്ട്. പുരുഷ ലൈംഗിക പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയ അടക്കമുള്ള പരിഹാരമാർഗങ്ങളും വിദഗ്ദ്ധോപദേശവും ലഭിക്കും. വിവരങ്ങൾക്ക്: 8111998098