എരൂർ: എരൂർ പുതിയറോഡ് നീരാഞ്ജനം വീട്ടിൽ സുന്ദരം എ.എൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ജയസുധ, സുനിൽകുമാർ. മരുമക്കൾ: വേണു, മഞ്ജുള.