ma-basheer-62

പെരുമ്പാവൂർ: മുടിക്കൽ മൂക്കട കടവിൽ വീട്ടിൽ അഡ്വ: എം.എ. ബഷീർ (62) നിര്യാതനായി. കബ​റട​ക്കം ഇന്ന് രാവിലെ 8ന് മുടിക്കൽ ജുമാ മസ്​ജി​ദ് ക​ബ​റി​സ്ഥാ​നിൽ. ഭാര്യ: അഡ്വ: ജിജി മോൾ. മക്കൾ: ബിച്ചു, സച്ചു, റിച്ചു. മരു​മക്കൾ: മുഹമ്മദ്​ അബീർ, അൽസബാ​ഹ്.