thankamani

കളമശേരി: ഏലൂർ തെക്കുംഭാഗം പള്ളിപ്പുറം ചാലിൽ കളത്തറ വീട്ടിൽ സുകുമാരന്റെ ഭാര്യ തങ്കമണി (63) നിര്യാതയായി. മക്കൾ: ദിനിൽകുമാർ, സുമേഷ്, സുധ, സുനിത. മരുമക്കൾ: രാജു, ഷിജു, സുമിത്ര, ഷീമ