temple

ഐതിഹ്യപ്പെരുമയും നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രസിദ്ധമായ ദേവസ്ഥാനമാണ് കൂത്താട്ടുകുളത്തെ ഓണംകുന്ന് ഭഗവതി ക്ഷേത്രം.അർജ്ജുനൻ പാശുപതാസ്ത്രം ലഭിക്കുന്നതിന് പരമശിവനെ തപസ് ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലമാണിതെന്നാണ് ഐതിഹ്യം

അനുഷ് ഭദ്രൻ