prashadh-
പ്രശാന്ത്

പറവൂർ: യുവതിക്കുനേരേ ലൈംഗികചേഷ്ട കാണിച്ച പുത്തൻവേലിക്കര ഇഞ്ചാരക്കുന്ന് പുളിക്കപ്പറമ്പിൽ വീട്ടിൽ പ്രശാന്തിനെ (34) പുത്തൻവേലിക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം ഇഞ്ചാരക്കുന്ന് ബസ്സ്റ്റോപ്പിൽവച്ചാണ് സംഭവം. യുവതിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.