പറവൂർ: ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം മഹാക്ഷേത്രത്തിലെ വടക്കേചേരുവാരം മഹോത്സവസംഭാവന കൂപ്പൺ ഉദ്ഘാടനം കുമ്പളത്തുപറമ്പിൽ ശശിധരൻ നിർവഹിച്ചു. ക്ഷേത്രം സെക്രട്ടറി കെ.പി. സജീവൻ, വടക്കേചേരുവാരം പ്രസിഡന്റ് ജിതിൻ, സെക്രട്ടറി സെൽവരാജ്, പി.ജി. രാജപ്പൻ, ഷൈജു പഴങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.