സുന്ദരപാതയോരത്ത്... സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ദേശീയ പാതയിലെ ഡിവൈഡറിൽ നട്ട ചെടികൾക്കിടയിൽ നിന്ന് മോശമായവ നീക്കം ചെയ്ത് പരിപാലിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. കുമ്പളത്ത് നിന്നുള്ള കാഴ്ച.