മൂവാറ്റുപുഴ: മുളവൂർ പുത്തേത്ത് (പാലത്തുംപാട്ട്) വർക്കി കുരുവിളയുടെ ഭാര്യ ലീലാമ്മ വർക്കി (75) നിര്യാതയായി. മക്കൾ: സാജു, അഡ്വ.പി.വി.രാജു, വിൽസൺ, സോഫി. മരുമക്കൾ: ഷീജ, മഞ്ജു, മെറീന, സാജു (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ)