
ചെങ്ങമനാട് : 'ലാവണ്യ'യിൽ പരേതനായ ആർ. ചക്രപാണി വാര്യരുടെ ഭാര്യ മാധവിക്കുട്ടി വാരസ്യാർ (89) നിര്യാതയായി. മക്കൾ: എം.ലീല, രാമകൃഷ്ണ വാര്യർ (ഇരുവരും മുംബയ്), പരേതനായ വിശ്വനാഥ വാര്യർ. മരുമക്കൾ: ദേവദാസ് വാര്യർ (മുംബയ്), ലത, കല. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.