സെൻട്രൽ സെക്ഷൻ പരിധിയിൽ കടവിൽ കോർട്ട്, അരങ്ങത്ത് ക്രോസ്സ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
മുളന്തുരുത്തി സെക്ഷൻ പരിധിയിൽ വട്ടക്കുന്ന് ട്രാൻസ്‌ഫോമറും പരിസരപ്രദേശങ്ങളും രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.