ചൂടേറ്റ് വാടാതെ... കനത്ത ചൂടിനെത്തുടർന്ന് വഴിയരികിലെ കടയിൽ നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുന്ന വഴിയാത്രികൻ. കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച.