kanakamma

വൈപ്പിൻ: എളങ്കുന്നപ്പുഴ പുല്ലാർക്കാട്ട് പരേതനായ രവീന്ദ്രന്റെ ഭാര്യ കനകമ്മ (89, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: വേണുഗോപാൽ, രാജഗോപാൽ. മരുമക്കൾ: സുമ, മായ.