പട്ടിമറ്റം: മഴുവന്നൂർ പുതുക്കുന്നേൽ പുത്തൻപുരയിൽ (താണിമോളത്ത്) മറിയാമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഐസക്ക്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രലിൽ. മേക്കടമ്പ് കുഴിയാലിപടവിൽ കുടുംബാംഗമാണ്. മക്കൾ: വത്സ, എൽദോസ്, സിലി. മരുമക്കൾ: പൗലോസ് (റിട്ട. ലൈബ്രറി അസിസ്റ്റന്റ് സെന്റ് പീറ്റേഴ്സ് കോലഞ്ചേരി), സിനി, ബെന്നി (റിട്ട. അസി. രജിസ്ട്രാർ സഹകരണ വകുപ്പ്).