anthony-augestin76

കുന്നുകര: നോർത്ത് കുത്തിയതോട് കൂനംപറമ്പത്ത് വീട്ടിൽ അന്തോണി ആഗസ്തി (കുട്ടപ്പൻ, 76 ) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ജാൻസി, ലിസ, ബിന്ദു, ഷിജോ. മരുമക്കൾ: ബിജു, സെബി, മനോജ്, സിൽജ. സംസ്കാരം ഇന്ന് രാവിലെ 10.30ന് നോർത്ത് കുത്തിയതോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.