ഇത് പത്മുരാജപ്പൻ. വയസ്സ് 82. അതിരാവിലെ താന്തോണി തുരുത്തിൽ നിന്നും വള്ളത്തിൽ എറണാകുളം നഗരത്തിൽ എത്തും. വൈപ്പിനിൽ പോയി മീൻ വാങ്ങി ചാത്ത്യാത്ത് റോഡരുകിൽ മീൻ വില്പന. അൻപത് വർഷത്തിലധികമായി ചെയ്യുന്ന മീൻ കച്ചവടം ഇപ്പോഴും തുടരുന്നു.
എൻ.ആർ.സുധർമ്മദാസ്