
അങ്കമാലി: പരേതനായ പള്ളിയാൻ ഔസേഫിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, റോസിലി, വർഗിസ്, സിസിലി, ജയിംസ് (മുൻ കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), മിനി (എൽ.ഐ.സി, അങ്കമാലി ). മരുമക്കൾ: മോളി, ബേബി, ഷീബ, തോമസ്, നീന, സേവ്യർ (എൽ.ഐ.സി, അങ്കമാലി).