chandrashekhara-menon

കൊച്ചി: കടവന്ത്ര ഉഷസ് വീട്ടിൽ (കാവുങ്കൽ) ചന്ദ്രശേഖര മേനോൻ (95) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട. എൻജിനിയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മക്കൾ: സേതുമാധവൻ (എക്‌സി. എൻജിനീയർ, എസ്.സി.ഐ), പരേതനായ സി. ബാലചന്ദ്രൻ, ആശ. മരുമക്കൾ: മോഹൻദാസ് മേനോൻ, ലത, മാല.