പാങ്കോട്: പാറേപ്പീടിക പുന്നയ്ക്കൽ പി.ടി. വർഗീസ് (69) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബേസിൽ (യുകെ), ബിൻസി ( പ്ലാന്റ് ലിപിഡ്സ്, കടയിരുപ്പ്). മരുമക്കൾ: റിഞ്ജു (യു.കെ), എബി (ജലസേചന വകുപ്പ്).