പള്ളുരുത്തി: വലിയപുല്ലാര കുന്നത്ത് ഹൗസിൽ ബാലചന്ദ്രൻ കെ.കെ (72) നിര്യാതനായി. ഭാര്യ: കോമളം. മകൻ: ബിബിൻ ചന്ദ്രൻ. മരുമകൾ: മഞ്ജു.