obit

കോലഞ്ചേരി: കടയ്ക്കനാട് പാലക്കുന്നേൽ ശോശാമ്മ (75) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ. മഴുവന്നൂർ പൂക്കോളയിൽ കുടുംബാംഗമാണ്. ഭർത്താവ്: ഉലഹന്നാൻ. മക്കൾ: ഫാ. എൽദോസ് പാലക്കുന്നേൽ (വികാരി, മുടക്കുഴ സെന്റ് ജോർജ് ചാപ്പൽ, കോഴിക്കോട്ട് കുളങ്ങര സെന്റ് മേരിസ് ചാപ്പൽ), ഫാ. ബാബു പാലക്കുന്നേൽ (സഹവികാരി, കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ), അനിയൻ പി. ജോൺ (ഹെഡ്മാസ്​റ്റർ എസ്.ആർ.വി.യു.പി സ്‌കൂൾ, മഴുവന്നൂർ ),വിനോദ് പി. ജോൺ (സോഫ്റ്റ് വെയർ എൻജിനീയർ, കുവൈ​റ്റ്). മരുമക്കൾ: ലൗലി, ഷൈനി, സീന (അദ്ധ്യാപിക എസ്.ആർ.വി.യു.പി സ്‌കൂൾ, മഴുവന്നൂർ), സിനി (നഴ്‌സ്, കുവൈ​റ്റ് ).