ഫോർട്ട്കൊച്ചി സെക്ഷൻ: ജാഫർ, കമ്മ്യൂണിറ്റി ഹാൾ, മെഹബൂബ് പാർക്ക്, പാണൻ കോളനി, സീഗൾ, പാം ഫൈബർ, ആസ്പിൻ വാൾ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയും വൈ.എം.സി.എ, അധികാരി വളവ്, പുല്ലുപ്പാലം റോഡ്, സൽസബീൽ മസ്ജിദ്, ഉബൈദ് റോഡ്, മുവ്‌മെന്റസ് ക്ലബ്, ഇരവേലി, എസ്.ബി.ഐ, തുരുത്തി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും.
മുളന്തുരുത്തി സെക്ഷൻ: ഇഞ്ചിമല, കെ.എസ്.ഇ.ബി ഓഫീസ് പരിസരം, കരവട്ടകുരിശ് മിൽ പരിസരം, മുളംന്തുരുത്തി ഹോസ്പ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
എരൂർ സെക്ഷൻ: ചുങ്കത്ത്, എസ്.എൻ.ഡി.പി ഇരുമ്പനം, പാറക്കടവ്, വ്യന്ദാവൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
പള്ളുരുത്തി സെക്ഷൻ: പെരുമ്പടപ്പ് കുവേന്ത മുതൽ കൾട്ടസ് വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ.
തൃക്കാക്കര സെക്ഷൻ: ഈച്ചമുക്ക്, സെസ് പരിസരം, ജില്ലാ ജെയിൽ പരിസരം, നോയൽ ഐ.വി ക്രീറ്റ് പരിസരം, ബി.സി.ജി വില്ല, ചിറ്റേത്തുകര, മാപ്രാണം, രാജഗിരി വാലി, ഇഞ്ചി കമ്പിനി, ഡിവൈൻ പാർക്ക് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ.
മട്ടാഞ്ചേരി സെക്ഷൻ: റോയൽ, പള്ളിയിറക്കാവ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ.