പാലക്കാട്: അകത്തേത്തറ വൃന്ദാവനിൽ സി.ജി. കൃഷ്ണൻ (89) ബംഗളൂരുവിൽ നിര്യാതനായി. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. ദീർഘകാലം എറണാകുളത്ത് സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: സുന്ദരാംബാൾ. മകൾ: വൃന്ദ മുരളി. മരുമകൻ: മുരളി.