ആലുവ: സ്ത്രീകൾക്ക് വേണ്ടി രൂപീകൃതമായ ആദ്ധ്യാത്മിക ഗ്രൂപ്പായ മാതൃഭാവനയുടെ ലോഗോ രക്ഷാധികാരി ഡോ.കെ. അരവിന്ദാക്ഷൻ പ്രകാശിപ്പിച്ചു. കബിത അനിൽകുമാർ, ശോഭ സുരേഷ് എന്നിവർ സംസാരിച്ചു. ശാന്തിക്കും സമാധാനത്തിനുമായി സ്ത്രീയുടെ കഴിവുകളെ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം.