ഉരുളൻ കല്ലുകളിലൂടെ വാഹനമോടിച്ച് യുവതിയുടെ മാസ് എൻട്രി. എറണാകുളം സ്വദേശിയും ബിസിനസ് എക്സിക്യുട്ടീവുമായ അപർണ്ണ സാഹസികമത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ മലയാളി വനിതയായി.
അനുഷ്‍ ഭദ്രൻ