ulahannan-thomas92

മൂവാറ്റുപുഴ: പിരളിമറ്റം വാളേകോട്ടിൽ (മണിയംകോട്ട്) ഉലഹന്നാൻ തോമസ് (കുഞ്ഞേട്ടൻ, 92) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ജോൺ, ലീലാമ്മ, ഷൈലമ്മ. മരുമക്കൾ: ഗ്രേസി, രാജു, സാബു.