antony-ranson48

കൊങ്ങോർപ്പിള്ളി: ചിറയം പെരിങ്ങാട്ട് ആന്റണി റാൻസൺ (48) നിര്യാതനായി. ഭാര്യ: ബിജി. പിതാവ്: പരേതനായ പി.വി. മൈക്കിൾ. മാതാവ്: റോസി. സഹോദരങ്ങൾ: എമേഴ്സൻ, മേരി സ്മിത, സാക്സൻ.