പെരുമ്പാവൂർ: കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എ.എം.എസ് കോഴ്‌സിന് മാനേജ്‌മെന്റ് ക്വാട്ടയിൽ നീറ്റ് പരീക്ഷ പാസായിട്ടുള്ള വിദ്യാർത്ഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി nangelilayurvedamedicalcollege.org എന്ന വെബ് സൈറ്റിൽ മാർച്ച് 25നകം സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് 9946370117എന്ന നമ്പokൽ കോളേജുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.