raman-a-n85

മൂവാറ്റുപുഴ: റാക്കാട് ഒട്ടാരത്തിൽ രാമൻ എ.എൻ. (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: മണി, ഷിബു (ബിസിനസ്സ്), ഷൈനി. മരുമക്കൾ: ബാലൻ, അമ്പിളി (ജനസേവന കേന്ദ്രം, വെള്ളൂർക്കുന്നം), സഹദേവൻ.