പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നതിന് അർഹരായ യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 23 ന് മുമ്പ് അപേക്ഷ നൽകണം.