deepu

കൊച്ചി: ഇടപ്പള്ളി മാമ്പിള്ളിപറമ്പ് റോഡ് ഇലഞ്ഞിക്കൽ വീട്ടിൽ ദീപു കെ.എസ് (55) നിര്യാതനായി. ജീവൻ ടി.വി സീനിയർ കാമറാമാനായിരുന്നു. ഭാര്യ: മിനി. മകൾ: സേതുലക്ഷ്മി.