പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടരാജ ഗുരുവിന്റെ മഹാസമാധി ദിനാചരണം നാളെ രാവിലെ 9.30 ന് പെരുമ്പാവൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ഗുരുകുല ബാലലോകത്തിന്റെ പ്രതിമാസ പഠനക്ലാസും നടക്കും.