എരൂർ സെക്ഷൻ: അലിയാർ പാലം, അബാദ്, മെഡിക്കൽ ട്രസ്റ്റ്, റിവർ നെക്സ്റ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മട്ടാഞ്ചേരി സെക്ഷൻ: കൂവപ്പാടം, ശാന്തിനഗർ, വിറ്റോവ, ടി.ഡി ഹാൾ , ആർ ആർ ഹോംസ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9:30 മുതൽ വൈകിട്ട് 3 വരെയും ഹാർമണി, സ്‌പൈസസ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും.
വെണ്ണല സെക്ഷൻ: അറക്കകടവ്, തൃക്കോവിൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: കെ.ഡി.എം മെട്രാേ സ്റ്റേഷൻ മുതൽ പാലാരിവട്ടം ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: മരോട്ടിച്ചുവട്, പരുത്തേലി, ശാന്തി നഗർ, ബി എം നഗർ, സഹകരണ റോഡ്, സുന്ദർ നഗർ, പോപ്പുലർ പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും തോപ്പിൽ പരിസരം, ആർ. എച്ച് ജംഗ്ഷൻ പൈപ്പ് ലൈൻ റോഡ്, ഗുരുദേവ ലൈൻ, തോപ്പിൽ ദേശീയമുക്ക് റോഡ് പരിസരം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയും.